Posts

Showing posts from February, 2026

The fight to save Bharatpur

Ornithology is the study of birds. When we look at ornithology in India, the name of Dr. Salim Ali stands out. Dr. Salim Ali was one of the foremost ornithologists and naturalists of our country. Though formal education held no interest for the young Salim, he could spend hours observing birds and noting their behaviour.  Salim Ali's career began well before India gained independence. Once, the Raja of one of India's princely states invited Salim Ali for a visit. There was an extensive man made wetland of over 7,000 acres in this state, which was the nesting ground of innumerable species of both resident and migrant birds. The local people called it 'ghanaa' which meant a dense forest. They called the man made lakes in this forest 'jheels'. During that period, the 'ghanaa' was used exclusively by the Raja as a shooting preserve for himself, and for his guests. The resident and migrant birds who nested in the trees around the 'jheels' provided amp...

A short note in Malayalam

 കു റെ കാലം കഴിഞ്ഞിട്ടാണ് മലയാളത്തിൽ എഴുതാൻ ശ്രമിക്കുന്നത് . അഞ്ചാം വയസ്സുമുതൽ പഠിച്ച ഭാഷയാണ്. സ്‌കൂളിൽ പഠിച്ചപ്പോൾ കഷ്ടമാണെന്നു മനസ്സിലാക്കിയ ഭാഷയാണ് . അതുകൊണ്ടു ഏഴാം ക്‌ളാസ് വരെ മാത്രം ഈ ഭാഷ പഠിച്ചുള്ളൂ . എന്നാൽ മലയാള ചലച്ചിത്രങ്ങൾ ഇടയ്ക്കിടെ കാണുകയായിരുന്നു.റേഡിയോയിൽ കേട്ട ചില പാട്ടുകൾ റെക്കോർഡ് ചെയ്തതുമുണ്ട് . സ്‌കൂളിലെ പഠ്യപുസ്‌തകത്തിലുള്ള ഗദ്യവും കവിതകളും വായിച്ചിട്ടുണ്ട് . എന്നാൽ അതിനുശേഷം ചില മാസികകൾ വായിച്ചിട്ടുണ്ട് . കുറച്ചു കാലം മുൻപ് എസ്. പി. നമ്പുതിരിയുടെ 'മഹാക്ഷേത്രങ്ങളിലൂടെ' യും 'ലങ്കാദർശനം' എന്നി കൃതികൾ കിട്ടി . ഈ പുസ്‌തകംകൾ കുറച്ചു കുറച്ചായിട്ടു വായിക്കുകയാണ് !