A short note in Malayalam
കുറെ കാലം കഴിഞ്ഞിട്ടാണ് മലയാളത്തിൽ എഴുതാൻ ശ്രമിക്കുന്നത് . അഞ്ചാം വയസ്സുമുതൽ പഠിച്ച ഭാഷയാണ്. സ്‌കൂളിൽ പഠിച്ചപ്പോൾ കഷ്ടമാണെന്നു മനസ്സിലാക്കിയ ഭാഷയാണ് . അതുകൊണ്ടു ഏഴാം ക്‌ളാസ് വരെ മാത്രം ഈ ഭാഷ പഠിച്ചുള്ളൂ . എന്നാൽ മലയാള ചലച്ചിത്രങ്ങൾ ഇടയ്ക്കിടെ കാണുകയായിരുന്നു.റേഡിയോയിൽ കേട്ട ചില പാട്ടുകൾ റെക്കോർഡ് ചെയ്തതുമുണ്ട് . സ്‌കൂളിലെ പഠ്യപുസ്‌തകത്തിലുള്ള ഗദ്യവും കവിതകളും വായിച്ചിട്ടുണ്ട് . എന്നാൽ അതിനുശേഷം ചില മാസികകൾ വായിച്ചിട്ടുണ്ട് . കുറച്ചു കാലം മുൻപ് എസ്. പി. നമ്പുതിരിയുടെ 'മഹാക്ഷേത്രങ്ങളിലൂടെ' യും 'ലങ്കാദർശനം' എന്നി കൃതികൾ കിട്ടി . ഈ പുസ്‌തകംകൾ കുറച്ചു കുറച്ചായിട്ടു വായിക്കുകയാണ് !
Comments
Post a Comment